ഭാഗ്യദിക്കുകള്‍ , അഷ്ടദിക്കുകള്‍ , മലിനജലം ഒഴുക്കി വിടാവുന്ന ദിശകളും ഫലങ്ങളും

ഭാഗ്യദിക്കുകള്‍ 

വാസ്തു ശാസ്ത്ര പ്രകാരം സുഖ സമൃദ്ധമായ ഒരു ജീവിതം നയിക്കുന്നതിന് താമസിക്കുന്ന താമസിക്കുന്ന വീടിന്റെ ദര്‍ശനദിക്ക് വളരെ പ്രാധാന്യമുള്ളതാണ്. ഓരോ ജന്മനക്ഷത്രക്കാരുടെയും ഭാഗ്യദിക്ക് താഴെ കൊടുക്കുന്നു.

ജന്മനക്ഷത്രം  ദര്‍ശനദിക്ക്  
അശ്വതി : വടക്ക്, കിഴക്ക്
ഭരണി : തെക്ക്
കാര്‍ത്തിക : തെക്ക്
രോഹിണി : തെക്ക്, പടിഞ്ഞാറ്
മകയിരം : തെക്ക്, പടിഞ്ഞാറ്
തിരുവാതിര : തെക്ക്, പടിഞ്ഞാറ്, വടക്ക്
പുണര്‍തം : വടക്ക്, കിഴക്ക്, പടിഞ്ഞാറ്
പൂയം : വടക്ക്, കിഴക്ക്
ആയില്യം : കിഴക്ക്
മകം : തെക്ക്, കിഴക്ക്, വടക്ക്
പൂരം : തെക്ക്, വടക്ക്
ഉത്രം : തെക്ക്, വടക്ക്, പടിഞ്ഞാറ്
അത്തം : തെക്ക്, പടിഞ്ഞാറ്
ചിത്തിര : തെക്ക്, പടിഞ്ഞാറ്, വടക്ക്
ചോതി : വടക്ക് പടിഞ്ഞാറ്
വിശാഖം : വടക്ക്, കിഴക്ക്, പടിഞ്ഞാറ്
അനിഴം : കിഴക്ക്
തൃക്കേട്ട : തെക്ക്, കിഴക്ക്
മൂലം : തെക്ക്, വടക്ക്, കിഴക്ക്
പൂരാടം : തെക്ക്, പടിഞ്ഞാറ്, വടക്ക്
ഉത്രാടം : തെക്ക്, പടിഞ്ഞാറ്, വടക്ക്
തിരുവോണം : തെക്ക്, പടിഞ്ഞാറ്, വടക്ക്
അവിട്ടം : തെക്ക്, പടിഞ്ഞാറ്, വടക്ക്
ചതയം : തെക്ക്, പടിഞ്ഞാറ്, വടക്ക്
പൂരൂരുട്ടാതി : കിഴക്ക്, പടിഞ്ഞാറ്
ഉത്രട്ടാതി : തെക്ക്, കിഴക്ക്
രേവതി : തെക്ക്, കിഴക്ക്

 

അഷ്ടദിക്കുകള്‍ 

ഏത്  വീടിനും വസ്തുവിനും എട്ട് ദിക്കുകളും അവയെ സംരക്ഷിക്കുന്നതിന് എട്ട് ദൈവങ്ങളുമുണ്ട്.

ദിക്കുകള്‍ അഷ്ടദിക്പാലകര്‍ 
കിഴക്ക് : ഇന്ദ്രന്‍
തെക്കുകിഴക്ക്‌ : അഗ്നി
തെക്കുപടിഞ്ഞാറ് : നൃതി
തെക്ക് : യമന്‍
പടിഞ്ഞാറ് : വരുണന്‍
വടക്ക് : കുബേരന്‍
വടക്കുപടിഞ്ഞാറ് : വായു
വടക്കുകിഴക്ക്‌ : ഈശാനന്‍

മലിനജലം ഒഴുക്കി വിടാവുന്ന ദിശകളും ഫലങ്ങളും 

കിഴക്ക് : സൗഭാഗ്യം
തെക്ക് : സ്ത്രീകള്‍ക്ക് രോഗങ്ങള്‍ ,  വഴി തെറ്റാവുന്ന ചിന്താഗതി
പടിഞ്ഞാറ് : പുരുഷന്റെ അന്തസ്സിനും സ്വത്തിനും കോട്ടം
തെക്കുകിഴക്ക്‌ : കടബാധ്യത, സ്ത്രീകളുടെ ആരോഗ്യക്ഷയം
തെക്കുപടിഞ്ഞാറ് : കുപ്രസിദ്ധി, വികസന നാശം
വടക്കുകിഴക്ക്‌ : പേരും പെരുമയും, കുട്ടികള്‍ക്ക് ഉയര്‍ച്ച
വടക്കുപടിഞ്ഞാറ് : അനാവശ്യ യാത്രകള്‍

 

Category: VASTHU SHASTHRAM

Sudheer Kumar

About the Author ()

Sudheer Kumar, Thrissur

Leave a Reply

You must be logged in to post a comment.