ടി പി സെൻകുമാറിന് ഇടക്കാല ജാമ്യം
കൊച്ചി:മുൻ ഡിജിപി ടി പി സെൻകുമാറിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് ഇടക്കാല ജാമ്യം. മതസ്പർധ വളര്‍ത്താൻ ശ്രമിച്ചെന്ന കേസിലാണ് ഇടക്കാല ജാമ്യം ലഭിച്ചത്. മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം തുടരും.
അറസ്റ്റ് ചെയ്താലുടന്‍ ജാമ്യം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Category: ERANAKULAM, KERALA, LATEST NEWS
