നേപ്പാളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും

കാഠ്മണ്ഡു: നേപ്പാളില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 36 പേര്‍ മരിച്ചു. 12 പേരെ കാണാതായി. നൂറിലധികം പേര്‍ക്ക് വീട് നഷ്ടപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.

വെള്ളം കയറിയതിനെ തുടര്‍ന്ന് ബിരാത്‌നഗര്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ദുരിതബാധിത ജില്ലകളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണ്.

Category: Breaking News

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.