ഒരു ചെറു തീവണ്ടിയുടെ ജീവിത കഥ (വീഡിയോ)

ഒരു നൂറ്റാണ്ടിന്റെ ചരിത്രം പേറിക്കൊണ്ട് രണ്ടു സംസ്‌കാരങ്ങളെ തമ്മിൽ കൂട്ടിയിണക്കിക്കൊണ്ട് കൊല്ലം മുതൽ മദിരാശി വരെ ചെറിയ പാളങ്ങളിലൂടെ തന്റെ ജീവിതം ഓടിത്തീർത്ത ഒരു ചെറു തീവണ്ടിയുടെ ജീവിത കഥ.

2010 ലെ ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പടെ 9 പുരസ്‌ക്കാരങ്ങൾ നേടിയ

” ഓർമ്മകളിലേക്ക് ഒരു ഒറ്റയടിപ്പാത ”

തിരക്കഥ : എൻ. ബി സുരേഷ്
സ്ക്രിപ്റ്റ് റിസേർച് : എം കെ സുരേഷ്
ശബ്ദം : സാബിർ അഹമ്മദ്
സൗണ്ട് എഞ്ചിനിയർ : ഫസൽ ശ്രീരാഗ്
എഡിറ്റിംഗ് : ദിനു ശങ്കർ
ഛായാഗ്രഹണം : അജീഷ് ഇടമൺ,
                              അരുൺ പുനലൂർ
സംവിധാനം : അരുൺ പുനലൂർ
നിർമ്മാണം : A സ്‌ക്വയർ മീഡിയ

Category: READERS' CORNER

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.