പുനലൂർ നഗരസഭാ ഭരണ സമതിയിൽ പൊട്ടിത്തെറി

കൊല്ലം:പുനലൂർ നഗരസഭയിലെ ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഎം കൗൺസിലർ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി സ്ഥാനത്തു തുടരാൻ താല്പര്യം ഇല്ലന്നു കാണിച്ചു നഗരസഭ സെക്രട്ടറിക്ക് കത്ത് നൾകി.നഗരസഭപ്രദേശത്ത് ഫ്രി ഡിസ്പോസിബിൾ പദ്ധതി നടപ്പാക്കി മാസങ്ങൾ പിന്നിട്ടിട്ടും പദ്ധതി നടപ്പിലാക്കുന്നതിൽ നഗരസഭ വീഴ്ച വരുത്തുന്നു എന്ന് ആരോപിച്ചാണ് കത്ത് നൾകിയത്.നഗരസഭ പ്രക്യപിക്കുന്ന പദ്ധതികൾ കടലാസിൽ മാത്രം ഒതുങ്ങുന്നു എന്ന ആരോപണം നിലനിൾക്കെ ആണ് ഭരണകക്ഷിയിൽ ഉൾപ്പെട്ട ഐക്കരക്കോണം വാർഡ് കൗൺസിലർ എസ് .സുബി രാജ് തന്നെ പ്രതിക്ഷേതവുമായാ മുന്നോട്ട് വന്നിരിക്കുന്നത്

Category: KERALA, KOLLAM, POLITICS

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.