ഇറാൻ പ്രസിഡൻ്റ് ഹസൻ റൂഹാനി ഇന്ത്യ സന്ദർശിക്കും

ടെ​​​​ഹ്റാ​​​​ന്‍: ഇറാന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഹ​​​​സ​​​​ന്‍ റൂ​​​​ഹാ​​​​നി വ്യ​​​​ഴാ​​​​ഴ്ച ഇ​​​​ന്ത്യ​​​​യി​​​​ല്‍ എത്തും. ത്രി​​​​ദി​​​​ന സ​​​​ന്ദ​​​​ര്‍​​​​ശ​​​​ന​​​​ത്തി​​​​നായാണ് എത്തുന്നത്. ഇ​​​​ന്ത്യ​​​​ന്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വാ​​​​ണി​​​​ജ്യ കാ​​​​ര്യ​​​​ത്തി​​​​ല്‍ ഇ​​​​റാ​​​​നും ​​​​ഇ​​​​ന്ത്യ​​​​യും ത​​​​മ്മി​​​​ല്‍ ന​​​​ല്ല ബ​​​​ന്ധ​​​​ത്തി​​​​ലാ​​​​ണ്. ആ​​​​ണ​​​​വ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ല്‍ ഇ​​​​റാ​​​​നെ​​​​തി​​​​രേ അ​​​​ന്താ​​​​രാ​​​​ഷ്​​​​ട്ര സ​​​​മൂ​​​​ഹം ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ള്‍ ഏ​​​​ര്‍​​​​പ്പെ​​​​ടു​​​​ത്തി​​​​യ കാ​​​​ല​​​​ത്തും ഈ ​​​​ബ​​​​ന്ധ​​​​ത്തി​​​​ന് ഉ​​​​ല​​​​ച്ചി​​​​ല്‍ ത​​​​ട്ടാ​​​​തി​​​​രി​​​​ക്കാ​​​​ന്‍ ഇ​​​​ന്ത്യ ശ്ര​​​​ദ്ധി​​​​ച്ചി​​​​രു​​​​ന്നു. തെ​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ന്‍ ഇ​​​​റാ​​​​നി​​​​ല്‍ നി​​​​ര്‍​​​​മി​​​​ക്കു​​​​ന്ന ഛബ​​​​ഹാ​​​​ര്‍ തു​​​​റ​​​​മു​​​​ഖ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ലും ഇ​​​​ന്ത്യ​​​​യ്ക്കു പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മു​​​​ണ്ട്.

Tags:

Category: FEATURED

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.