വിശാലം എസ് മേനോന്‍

കോഴിക്കോട്: പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ.കെ.എന്‍.പണിക്കരുടെ സഹോദരിയും പരേതനായ കെ.പി.എസ് മേനോന്റെ ഭാര്യയുമായ വിശാലം എസ് മേനോന്‍ (85) കോഴിക്കോട് ചാലപ്പുറം ചെമ്പക ഹൗസിങ് കോളനിയിലെ സ്വവസതിയില്‍ (ശ്രേയസ്) അന്തരിച്ചു. മക്കള്‍: അഡ്വ.കെ.എസ്.രാജഗോപാല്‍, പ്രസന്ന എസ് മേനോന്‍, മരുമക്കള്‍: ഉഷ രാജഗോപാല്‍, പി.എസ്.മേനോന്‍.സംസ്‌കാരം ഞായറാഴ്ച രാവിലെ 9.30 ന് പുതിയപാലം ശ്മശാനത്തില്‍.25.02.2018

Category: KERALA, KOZHIKKODE, OBITUARY

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.