പണവും സ്വാധീനവും ഉപയോഗിച്ചുള്ള ജയം: സീതാറാം യെച്ചൂരി

പണക്കൊഴുപ്പിന്റെയും മസില്‍പവറിന്റെയും വിജയമാണ് ബിജെപി മണിപ്പൂരിലടക്കം നേടിയതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടതുവിരുദ്ധശക്തികളെ കൂട്ടിയിണക്കാന്‍ കഴിഞ്ഞതിലാണ് ബിജെപിക്ക് ത്രിപുരയില്‍ വിജയിക്കാന്‍ കഴിഞ്ഞതെന്നും യെച്ചൂരി പറഞ്ഞു.

തോല്‍വി സംഭവിച്ചുവെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട് പ്രവര്‍ത്തനം തുടരുമെന്നും യെച്ചൂരി വ്യക്തമാക്കി.

Category: POLITICS

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.