ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് 4863 രൂപയ്ക്ക് പറക്കാം

ദുബായ് : ഷാര്‍ജയില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് നാട്ടിലേയ്ക്ക് യാത്രചെയ്യാന്‍ ഗംഭീര ഓഫറുമായി എയര്‍ അറേബ്യ.തിരുവനന്തപുരത്തു നിന്നും ഷാര്‍ജയിലേയ്ക്ക് 4465 രൂപയ്ക്ക് യാത്രചെയ്യാം എന്നതാണ് പുതിയ ഓഫര്‍.

കൊച്ചിയിലേയ്ക്ക് 4632 രൂപയാണ് നിരക്ക്.ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേയ്ക്കും യാത്രാനിരക്കില്‍ വലിയ കുറവാണ് ഉള്ളത്. ഷാര്‍ജ ഡല്‍ഹി 6089, ഷാര്‍ജ ബംഗുളൂരു 6138,ചെന്നൈ ഷാര്‍ജ 5934,മുംബൈ ഷാര്‍ജ 5996,ഹൈദരാബാദ് ഷാര്‍ജ 7302,കോയമ്പത്തൂര്‍ ഷാര്‍ജ 5492 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

Category: WORLD

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.