കശുവണ്ടി മേഖലയിലെ പ്രതിസന്ധി: നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്

തിരുവനന്തപുരം: കശുവണ്ടി മേഖലയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. അടൂര്‍ പ്രകാശ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.

കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ ആത്മഹത്യയുടെ വക്കിലാണെന്നും അടൂര്‍ പ്രകാശ് സഭയില്‍ പറഞ്ഞു. ആവശ്യമായ തോട്ടണ്ടി ലഭ്യമായാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാനാകൂവെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

Tags:

Category: FEATURED, KERALA, THIRUVANANTHAPURAM

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.