ചികിത്സ കിട്ടാതെ ആദിവാസി സ്ത്രീ മരിച്ചു

മാനന്തവാടി: ഡോക്ടര്‍മാരുടെ സമരത്തിനിടെ ചികിത്സ കിട്ടാതെ ആദിവാസി സ്ത്രീ മരിച്ചു. വയനാട് താന്നിയാട് വെണ്ണമറ്റ കോളനിയിലെ ചപ്പ (61) ആണ് മരിച്ചത്. ഗുരുതാരവസ്ഥയില്‍ ആയിരുന്ന ചപ്പയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കിടത്തി ചികിത്സ നിഷേധിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകന്‍ ജില്ലാ ആശുപത്രി ഉപരോധിക്കുന്നു.

Category: KERALA, LATEST NEWS, WAYANAD

Staff Reporter

About the Author ()

Leave a Reply

You must be logged in to post a comment.