Manoj Natesan

Author Archive: Manoj Natesan

Manoj- Reporter

rss feed

വികടകുമാരൻ  മികച്ച പ്രേക്ഷക പ്രതികരണം

വികടകുമാരൻ മികച്ച പ്രേക്ഷക പ്രതികരണം

പുതുമയാർന്നതും മികവുറ്റതുമായ പ്രമേയവുമായാണ് ‘വികടകുമാരൻ ‘ തീയറ്ററുകളിൽ എത്തിയത്. ബോബൻ സാമുവൽ സംവിധാനവും,വൈ.വി രാജേഷ് തിരക്കഥയും നിർവ്വഹിച്ച ഈ സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. കൂടുതലും കുടുംബപ്രേക്ഷകരാണ് തീയറ്ററുകളിലെത്തിയത്.കോമഡിയും റൊമാൻസും ത്രില്ലറുമെല്ലാം ഒത്തിണങ്ങിയ കഥയാണ് സിനിമ പറയുന്നത്. ഇതിൽ അഭിനയിച്ച കലാകാരന്മാരുടെ അഭിനയശേഷിയെ മുഴുവൻ ചൂഷണം ചെയ്തതാണ് സിനിമയുടെ ഹൈലൈറ്റ്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തുമ്പോൾ ധർമ്മജൻ ബോൾഗാട്ടിയും കൂടെ കൂടുന്നു.ബൈജുവും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. വികടകുമാരൻ ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറില്‍ അരുണ്‍ ഘോഷ്, [...]

Read More

ബോബൻ സാമുവൽ സിനിമ ചെയ്യുമ്പോൾ അതിലൊരു കെമിസ്ട്രി ഉണ്ടാകും

ബോബൻ സാമുവൽ സിനിമ ചെയ്യുമ്പോൾ അതിലൊരു കെമിസ്ട്രി ഉണ്ടാകും

ബോബൻ സാമുവൽ സിനിമചെയ്യുമ്പോൾ അതിലൊരു കെമിസ്ട്രി ഉണ്ടാകും. സംവിധായകനും നിർമ്മാതാവും അഭിനേതാക്കളും എല്ലാവര്‍ക്കുമിടയില്‍ സ്പേസ് ഇല്ലാത്ത ഒരു അടുപ്പം. ആ അടുപ്പവും ആ സൌഹൃദവും ഒരു ഹിറ്റ് സിനിമയായി മാറുന്നത് പലപ്പോഴും മലയാളികള്‍ കണ്ടിട്ടുണ്ട്. സൌഹൃദക്കൂട്ടായ്മയില്‍ പുറത്തിറങ്ങി ഹിറ്റായ സിനിമയാണ് വികടകുമാരൻ. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന വികടകുമാരൻ ഒരു പക്കാ ഫാമിലി മൂവിയാണ്.കൂടാതെ ചിത്രത്തിന് തിരക്കഥയൊരുക്കിയത് വൈ.വി രാജേഷാണ്.കണ്ണിന് കുളിരേകി ക്യാമറ ചലിപ്പിച്ചത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് . ചിത്രസന്നിവേശം ദീപു ജോസഫ്.സൂപ്പർ ഹിറ്റ് ബാനർ കൂട്ട് [...]

Read More

അരുൺ പുനലൂർ കൂടുതൽ ശ്രദ്ധേയനാകുന്നു

അരുൺ പുനലൂർ കൂടുതൽ ശ്രദ്ധേയനാകുന്നു

സ്റ്റിൽ ഫോട്ടോഗ്രാഫറായി സിനിമാരംഗത്തെത്തിയ അരുൺ പുനലൂർ നടനെന്ന രീതിയിൽ കൂടുതൽ ശ്രദ്ധേയനാകുന്ന പുതിയ ചിത്രമാണ് ഓലപ്പീപ്പിക്കു ശേഷം കൃഷ് കൈമൾ സംവിധാനം ചെയ്യുന്ന ആഷിഖ് വന്ന ദിവസം.പ്രിയാമണി പ്രധാന കഥാപാത്രമാകുന്ന ചിത്രം നിർമ്മിക്കുന്നത് നാസർ ല്തത്തീഫാണ്. ചിത്രത്തിൽ നാട്ടുമ്പുറത്തെ ഒരു പഞ്ചാരക്കുട്ടപ്പനായ പോസ്റ്റ്മാന്റെ വേഷമാണ് അരുൺപുനലൂർ അവതരിപ്പിക്കുന്ന കഥാപാത്രം. ആദ്യമായാണ് അരുൺ ഒരു കോമഡി കഥാപാത്രം അവതരിപ്പിക്കുന്നത്. അകം പുറം എന്ന ഷോർട് ഫിലിമിൽ ഒരു കൊലപാതകിയുടെ വേഷം ചെയ്തുകൊണ്ടാണ് അരുൺ അഭിനയരംഗത്തേക്ക് വരുന്നത്. തുടർന്ന് എതിര്,വെള്ളം,ബോംബു [...]

Read More

രസിപ്പിച്ചും ത്രില്ലടിപ്പിച്ചും  വികടകുമാരൻ ( റിവ്യൂ )

രസിപ്പിച്ചും ത്രില്ലടിപ്പിച്ചും വികടകുമാരൻ ( റിവ്യൂ )

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം വികടകുമാരൻ ഇന്ന് റിലീസായി.ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ധർമ്മജൻ ബോൾഗാട്ടി, ബൈജു, ഇന്ദ്രൻസ്, മാനസ രാധാകൃഷ്ണൻ, സുനിൽ സുഖദ എന്നീ താരങ്ങൾ ആണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോമൻസിന്റെ വൻ വിജയത്തിന് ശേഷം ചാന്ദ് വി ക്രിയേഷൻസും ബോബൻ സാമൂവലും രചയിതാവ് വൈ വി രാജേഷും ഒന്നിക്കുന്ന ചിത്രമാണിത്. വിഷ്ണുവും ധർമ്മജനും ഒന്നിക്കുന്ന വികടക്കുമാരനിൽ വക്കീലും ഗുമസ്തനുമായാണ് ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത്. അഭിഭാഷകനായ ബിനുവിന്റെയും ഗുമസ്തനായ [...]

Read More

കോമഡി + സസ്‌പെൻസ്  ത്രില്ലർ =  വികടകുമാരൻ

കോമഡി + സസ്‌പെൻസ് ത്രില്ലർ = വികടകുമാരൻ

വികടകുമാരനിൽ പ്രണയം മാത്രമല്ല.കോമഡി + സസ്‌പെൻസ് ത്രില്ലർ കൂടിയാണ്.ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന വികടകുമാരൻ മാർച്ച് 29ന് പ്രദർശനത്തിനെത്തും. വികടകുമാരൻ ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറില്‍ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വൈ.വി രാജേഷാണ്.ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. ചിത്രസന്നിവേശം ദീപു ജോസഫ്. വിഷ്ണു ഉണ്ണികൃഷ്ണന്‍,ധര്‍മജന്‍,ഇന്ദ്രൻസ്,റാഫി (റാഫി-മെക്കാർട്ടിൻ),ബൈജൂ,സുനിൽ സുഖദ,മഹേഷ്,നെൽസൺ,ജിനു ജോസ്,ഷാജു,ജയൻ ചേർത്തല,അരുൺ ഘോഷ്,ബാബു അന്നൂർ,ജയരാജ് വാര്യർ,കലാഭവൻ ഫനീഫ്,തിരുമല രാമചന്ദ്രൻ,ഇ.എ.രാജേന്ദ്രൻ,പവിത്രൻ,മാനസ രാധാകൃഷ്ണൻ,സീമ ജി നായർ, പൊന്നമ്മ ബാബു,ശ്രീലക്ഷ്മി ഗീതാനന്ദൻ,മേഘാ മാത്യു തുടങ്ങി വലിയൊരു [...]

Read More

ചിരിയുടെ പൊടിപൂരം തീർക്കാൻ ‘വികടകുമാരൻ’ മാർച്ച് 29 ന് എത്തുന്നു

ചിരിയുടെ പൊടിപൂരം തീർക്കാൻ ‘വികടകുമാരൻ’ മാർച്ച് 29 ന് എത്തുന്നു

ചിരിയുടെ പൊടിപൂരം തീർക്കാൻ ‘വികടകുമാരൻ’.വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തുന്ന വികടകുമാരൻ മികച്ച സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ബോബൻ സാമുവൽ സംവിധാനം ചെയ്യുന്നു. വികടകുമാരൻ ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറില്‍ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വൈ.വി രാജേഷാണ്.ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. ചിത്രസന്നിവേശം ദീപു ജോസഫ്. കോമഡിയും റൊമാൻസും ത്രില്ലറുമെല്ലാം ഒത്തിണങ്ങിയ വികടകുമാരനില്‍.വിഷ്ണു ഉണ്ണികൃഷ്ണന്‍,ധര്‍മജന്‍,ഇന്ദ്രൻസ്,റാഫി (റാഫി-മെക്കാർട്ടിൻ),ബൈജൂ,സുനിൽ സുഖദ,മഹേഷ്,നെൽസൺ,ജിനു ജോസ്,ഷാജു,ജയൻ ചേർത്തല,അരുൺ ഘോഷ്,ബാബു അന്നൂർ,ജയരാജ് വാര്യർ,കലാഭവൻ ഫനീഫ്,തിരുമല രാമചന്ദ്രൻ,ഇ.എ.രാജേന്ദ്രൻ,പവിത്രൻ,മാനസ രാധാകൃഷ്ണൻ,സീമ ജി നായർ, [...]

Read More

കുമ്പസാരക്കൂട്ടിലെ രഹസ്യം ടീസർ എത്തി (വീഡിയോ)

കുമ്പസാരക്കൂട്ടിലെ രഹസ്യം ടീസർ എത്തി (വീഡിയോ)

സുൽഫിക്കർ ഇബ്രാഹിം സംവിധാനം ചെയ്യുന്ന കുമ്പസാരക്കൂട്ടിലെ രഹസ്യം ടീസർ പുറത്തിറങ്ങി.മീഡിയ കഫേയാണ് യൂട്യൂബിലൂടെ ടീസർ പുറത്തിറക്കിയത്. കുമ്പസാരം പ്രേമേയമാക്കി ഒരുക്കിയ ആദ്യത്തെ ഷോർട്ട് മൂവി ആണ് കുമ്പസാരക്കൂട്ടിലെ രഹസ്യം.തികച്ചും കഥാപാത്രങ്ങളുടെ അവതരണ ശൈലിയിൽ വ്യത്യസ്ത വരുത്തിയാണ് മൂവി ഒരുക്കിയിരിക്കുന്നത്.സാമൂഹിക വ്യവസ്ഥിതിയിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന ഒരുപാട് പ്രശ്നങ്ങൾ ചർച്ച വിഷയം ആകുന്നുണ്ട് കഥയിൽ ഉടനീളം.ആസ്വാദക മനസ്സുകൾക്ക് പുതിയ ഒരു ഉണർവ്വും ഉന്മേഷവും നൽകുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. സുൽഫിക്കർ ഇബ്രാഹിം സംവിധാനം ചെയ്യുന്ന കുമ്പസാരക്കൂട്ടിലെ രഹസ്യം [...]

Read More

കുമ്പസാരം പ്രേമേയമാക്കി ഒരുക്കിയ ആദ്യത്തെ ഷോർട്ട് മൂവി

കുമ്പസാരം പ്രേമേയമാക്കി ഒരുക്കിയ ആദ്യത്തെ ഷോർട്ട് മൂവി

കുമ്പസാരം പ്രേമേയമാക്കി ഒരുക്കിയ ആദ്യത്തെ ഷോർട്ട് മൂവി ആണ് കുമ്പസാരക്കൂട്ടിലെ രഹസ്യം.തികച്ചും കഥാപാത്രങ്ങളുടെ അവതരണ ശൈലിയിൽ വ്യത്യസ്ത വരുത്തിയാണ് മൂവി ഒരുക്കിയിരിക്കുന്നത്.സാമൂഹിക വ്യവസ്ഥിതിയിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന ഒരുപാട് പ്രശ്നങ്ങൾ ചർച്ച വിഷയം ആകുന്നുണ്ട് കഥയിൽ ഉടനീളം.ആസ്വാദക മനസ്സുകൾക്ക് പുതിയ ഒരു ഉണർവ്വും ഉന്മേഷവും നൽകുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. സുൽഫിക്കർ ഇബ്രാഹിം സംവിധാനം ചെയ്യുന്ന കുമ്പസാരക്കൂട്ടിലെ രഹസ്യം പ കോ പ പ്രൊഡക്ഷൻസിന്റെ ബാനറില്‍ പന്തം കൊളുത്തി പട നിര്‍മ്മിക്കുന്നു.ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പ്രവീൺ വി [...]

Read More

ഉത്സവാഘോഷത്തിന് മാർച്ച് 29ന് കൊടിയേറ്റം

ഉത്സവാഘോഷത്തിന് മാർച്ച് 29ന് കൊടിയേറ്റം

അവധിക്കാലത്തിന്റെ ഉത്സവാഘോഷത്തിന് മാർച്ച് 29ന് കൊടിയേറ്റം.പൊട്ടിച്ചിരിയുടെ വെടിക്കെട്ടുമായി വികടകുമാരൻ 29 ന് പ്രദർശനത്തിനെത്തുന്നു.കോമഡി എന്റര്‍ടൈനറായ വികടകുമാരനില്‍ വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന വികടകുമാരൻ ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറില്‍ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വൈ.വി രാജേഷാണ്.ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. ചിത്രസന്നിവേശം ദീപു ജോസഫ്. വിഷ്ണു ഉണ്ണികൃഷ്ണന്‍,ധര്‍മജന്‍,ഇന്ദ്രൻസ്,റാഫി (റാഫി-മെക്കാർട്ടിൻ),ബൈജൂ,സുനിൽ സുഖദ,മഹേഷ്,നെൽസൺ,ജിനു ജോസ്,ഷാജു,ജയൻ ചേർത്തല,അരുൺ ഘോഷ്,ബാബു അന്നൂർ,ജയരാജ് വാര്യർ,കലാഭവൻ ഫനീഫ്,തിരുമല രാമചന്ദ്രൻ,ഇ.എ.രാജേന്ദ്രൻ,പവിത്രൻ,മാനസ [...]

Read More

ആടിന് മൂന്നാം ഭാഗം

ആടിന് മൂന്നാം ഭാഗം

പ്രേക്ഷകരില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ആടിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് യുവ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.ആട് 2 തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറിയപ്പോള്‍ തന്നെ ആരാധകരില്‍ പലരും മൂന്നാം ഭാഗത്തെ പറ്റി സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. അത്തരം വാര്‍ത്തകള്‍ക്കും സംശയങ്ങള്‍ക്കുമെല്ലാം വിരാമമിട്ടിരിക്കുകയാണ് സംവിധായകന്‍. എത്രമെനക്കെട്ടിട്ടായാലും മൂന്നാം ഭാഗം ത്രിഡിയില്‍ തന്നെ ചെയ്യുമെന്നുമാണ് മിഥുന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

Read More