Category: AUTO

എന്‍ഫീല്‍ഡ് ഹിമാലയന്‍ മാര്‍ച്ച് 16ന് എത്തും

എന്‍ഫീല്‍ഡ് ഹിമാലയന്‍ മാര്‍ച്ച് 16ന് എത്തും

റോയല്‍ എന്‍ഫീല്‍ഡ് ആരാധകരുടെ സ്വപ്നങ്ങളില്‍ മാത്രമുള്ള പുത്തന്‍ ഹിമാലയന്‍ വണ്ടി മാര്‍ച്ച് 16ന് നിരത്തിലിറങ്ങും. അഡ്വഞ്ചര്‍ ടൂര്‍ ബൈക്കായ ഹിമാലയന്‍ ഇന്നുവരെ പുറത്തിറക്കിയതില്‍ ഏറ്റവും വ്യത്യസ്തമായ ബൈക്കായിരിക്കുമിതെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് കമ്പനിയുടെ അവകാശവാദം. സിറ്റി, ഓഫ് റോഡ് എന്നീ രണ്ട് പതിപ്പുകളാകും പുറത്തിറക്കുക. രണ്ട് ലക്ഷം രൂപയില്‍ താഴെയായിരിക്കും വില. പുറത്തിറക്കുന്നതിന് മുന്നോടിയായി ചെന്നൈ, മുംബൈ, കല്‍ക്കട്ട, ബാംഗ്ലൂര്‍, നോയിഡ എന്നിവിടങ്ങളില്‍ ഹിമാലയന്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. 182 കിലോഗ്രാം ഭാരമുള്ള വണ്ടിക്ക് 411 സി.സി സിംഗിള്‍ സിലിണ്ടര്‍ എയര്‍ [...]

Read More

ഇന്ത്യന്‍ വിപണിയില്‍ നിന്നും ഫോക്‌സ്‌വാഗണ്‍ 3.23 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുന്നു

ഇന്ത്യന്‍ വിപണിയില്‍ നിന്നും ഫോക്‌സ്‌വാഗണ്‍ 3.23 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുന്നു

മുംബൈ: ഇന്ത്യയില്‍ വിറ്റഴിച്ച മൂന്ന് ലക്ഷത്തിഇരുപത്തിമൂവായിരം കാറുകള്‍ ഫോക്‌സ്‌വാഗണ്‍ തിരിച്ചുവിളിക്കുന്നു. പരിസ്ഥിതി മലിനീകരണ സംവിധാനത്തില്‍ തട്ടിപ്പ് നടത്തിയതിന് കേന്ദ്രസര്‍ക്കാര്‍ കമ്പനിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ജര്‍മ്മന്‍ കാര്‍ ഭീമന്മാരായ ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ചെടുക്കുന്നത്. ലോകവിപണിയില്‍ ഇറക്കിയ ഇ 189 ശ്രേണിയിലെ എഞ്ചിനുകള്‍ ഘടിപ്പിച്ച 1.1 കോടി കാറുകളില്‍ മലിനീകരണ നിയന്ത്രണ സംവിധാനത്തില്‍ കൃത്രിമത്വം കാണിച്ചിട്ടുള്ളതായി കമ്പനിയും സമ്മതിച്ചിട്ടുണ്ട്. അനുവദിച്ചതിലും കൂടുതല്‍ അളവില്‍ വാഹനം കാര്‍ബണ്‍ പുറത്തുവിടുന്നതായാണ് പരിശോധനയില്‍ തെളിഞ്ഞത്. ഇക്കാര്യം കണ്ടുപിടിക്കാന്‍ കഴിയാത്ത വിധം ഡീസല്‍ [...]

Read More

ഫോക്സ്‌വാഗണ്‍ വാഹനങ്ങളുടെ വില്‍പ്പന സ്വിറ്റ്സര്‍ലന്‍ഡില്‍ താത്കാലികമായ നിര്‍ത്തി

ഫോക്സ്‌വാഗണ്‍ വാഹനങ്ങളുടെ വില്‍പ്പന സ്വിറ്റ്സര്‍ലന്‍ഡില്‍ താത്കാലികമായ നിര്‍ത്തി

ജെനീവ: ഫോക്സ്‌വാഗണ്‍ ഡീസല്‍ എഞ്ചിന്‍ വിവാദത്തിന്റെ അലയൊലികള്‍ അടങ്ങുന്നില്ല. ഫോക്സ്‌വാഗണ്‍ വാഹനങ്ങളുടെ വില്‍പ്പന സ്വിറ്റ്സര്‍ലന്‍ഡില്‍ താത്കാലികമായ നിര്‍ത്തിയതായി സ്വിസ് അധികൃതരെ ഉദ്ധരിച്ച്ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതൊക്കെതരം വാഹനങ്ങളാണ് ഇത്തരത്തില്‍ പ്രശ്നം ബാധിച്ച എഞ്ചിനോടെയുള്ളതെന്ന് അന്വേഷിക്കാനായി ടാസ്ക്ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ടെന്ന് സ്വിസ് ഫെഡറല്‍ റോഡ്സ് ഓഫീസ് പറയുന്നതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മലിനീകരണ തോത് പുറത്തറിയാതിരിക്കാന്‍ വാഹനങ്ങളില്‍ സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചുവെന്ന വിവാദത്തെത്തുടര്‍ന്ന് ചീഫ് എക്സിക്യൂട്ടിവ് ആയിരുന്ന മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ രാജിവച്ച ഒഴിവിലേക്ക് മത്തിയാസ് മുള്ളര്‍ [...]

Read More

റെനോയുടെ ക്വിഡ് ഇറങ്ങി; വില 2.56 ലക്ഷം മുതല്‍

റെനോയുടെ ക്വിഡ് ഇറങ്ങി; വില 2.56 ലക്ഷം മുതല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ കാര്‍ വിപണിയിലെ ചെറുകാര്‍ ശ്രേണിയില്‍ കടുത്ത മത്സരം നേരിടാന്‍ പ്രമുഖ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോയും രംഗത്തെത്തി. റെനോയുടെ പുതിയ ചെറുകാര്‍ ക്വിഡ് ഇന്ന് വിപണിയിലെത്തിച്ചു. 2.56 ലക്ഷം മുതല്‍ 3.53 ലക്ഷം രൂപ വരെയാണ് കാറിന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. കാറിന്റെ വില്‍പ്പന അടുത്തമാസം മുതല്‍ ആരംഭിക്കും. റെനോയുടെ ചെന്നൈയിലെ ഫാക്ടറിയിലാണ് കിഡ് നിര്‍മ്മിക്കുന്നത്. റെനോയും നിസ്സാനും സ.യുക്തമായി രൂപീകരിച്ച ഫ്‌ളാറ്റ്‌ഫോമിലാണ് ക്വിഡിന്റെ പിറവി. മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുള്ള റെനോയ്ക്ക് 5-സ്പീഡ് [...]

Read More

ഹോണ്ട ഇന്ത്യയില്‍ 2.24 ലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നു

ഹോണ്ട ഇന്ത്യയില്‍ 2.24 ലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നു

ന്യൂഡല്‍ഹി: ഹോണ്ട കാര്‍സ് ഇന്ത്യയില്‍ 2.24 ലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നു. ഹോണ്ടയുടെ സി.ആര്‍.വി, സെഡാന്‍സ് സിവിക്, ഹോണ്ട സിറ്റി, ജാസ് മോഡലുകളില്‍ പെട്ട കാറുകളാണ് തിരികെ വിളിക്കുന്നത്. 2003നും 2012നും ഇടക്ക് നിര്‍മിച്ച കാറുകളില്‍ എയര്‍ബാഗ് ഇന്‍ഫ്‌ലാറ്ററുകള്‍ മാറ്റി നല്‍കുന്നതിനാണ് ഹോണ്ട ഈ മോഡലുകളില്‍ പെട്ട കാറുകള്‍ തിരികെ വിളിക്കുന്നത്. ആഗോള തലത്തില്‍ ഹോണ്ടയുടെ എയര്‍ബാഗുകള്‍ മാറ്റി നല്‍കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും തിരികെ വിളിക്കാന്‍ ഇന്ത്യയിലെ നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് തീരുമാനിച്ചത്. 2003നു [...]

Read More

റോയല്‍ എന്‍ഫീല്‍ഡ്‌ ലിമിറ്റഡ്‌ എഡിഷന്‍; വില 2.17 ലക്ഷം

റോയല്‍ എന്‍ഫീല്‍ഡ്‌ ലിമിറ്റഡ്‌ എഡിഷന്‍; വില 2.17 ലക്ഷം

ലോകമഹായുദ്ധകാലത്തെ ഡെസ്‌പാച്ച്‌ റൈഡേഴ്‌സിന്റെ പാരമ്പര്യമൂന്നിക്കൊണ്ടുള്ള റോയല്‍ എന്‍ഫീല്‍ഡ്‌ ലിമിറ്റഡ്‌ എഡിഷന്‍ ബുള്ളറ്റുകളുടെ വില കമ്പനി വെളിപ്പെടുത്തി. 2.17 ലക്ഷം രൂപ(ഓണ്‍ റോഡ്‌ ഡല്‍ഹി വില) . ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രണ്ടു നിറങ്ങളിലാണു ഡെസ്‌പാച്ച്‌ റൈഡേഴ്‌സ്‌ ഇറങ്ങുന്നത്‌. ഡെസേര്‍ട്ട്‌ സ്‌റ്റോം ഡെസ്‌പാച്ചും സ്‌ക്വാഡ്രണ്‍ ബ്ലൂ ഡെസ്‌പാച്ചും. ഓരോ കളറിലും നൂറു യൂണിറ്റുകള്‍ വീതം മാത്രമേ ആഭ്യന്തര വിപണിക്കുവേണ്ടി കമ്പനി പുറത്തിറക്കുന്നുള്ളു. ജൂലൈ 15ന്‌ ബുക്കിംഗ്‌ തുടങ്ങും. ക്ലാസിക്‌ 500 മോഡലിനെ അടിസ്‌ഥാനമാക്കിയാണു ഡെസ്‌പാച്ച്‌ റൈഡേഴ്‌സിന്റെ സ്‌പെഷല്‍ എഡിഷന്‍ ബുള്ളറ്റ്‌ [...]

Read More

ടെറ ആര്‍ 6 ഇലക്‌ട്രിക് ഓട്ടോ

ടെറ ആര്‍ 6 ഇലക്‌ട്രിക് ഓട്ടോ

ടെറ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ അടുത്തവര്‍ഷം ആദ്യം നിരത്തുകളിലെത്തും. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ കിട്ടുമെന്നാണ് കമ്പനി പറയുന്നത്. ഏഷ്യയിലെ ത്രീവീലര്‍ വിപണി വലുതാണെന്നും അതിനനുയോജ്യമായി ഉറപ്പും സുരക്ഷിതത്വവും ഉറപ്പ് വരുത്തിയാണ് ആര്‍ 6 അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഡ്രൈവറെ കൂടാതെ അഞ്ച് പേര്‍ക്ക് ഇതില്‍ അനായാസമായി യാത്രചെയ്യാനാകും. ബാറ്ററി, കണ്‍ട്രോളര്‍, ചാര്‍ജര്‍ തുടങ്ങിയവയെല്ലാം ടെറ മോട്ടോഴ്‌സ് സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. വാഹനത്തിന് പരമാവധി പോകാവുന്ന ദൂരം മണിക്കൂറില്‍ 30 കിലോമീറ്ററാണ്. 1-2 മണിക്കൂറിനുള്ളില്‍ ബാറ്ററി 80 [...]

Read More

കവാസാക്കി നിന്‍ജ എച്ച് 2 ബുക്കിങ്ങ് തുടങ്ങി

കവാസാക്കി നിന്‍ജ എച്ച് 2 ബുക്കിങ്ങ് തുടങ്ങി

കവാസാക്കി നിന്‍ജ എച്ച് 2ന്റെ ബുക്കിങ്ങ് തുടങ്ങി. ബില്‍റ്റ് ബിയോണ്ട് ബിലീഫ് എന്ന ടാഗ് ലൈനുമായാണ് കവാസാക്കി നിന്‍ജയുടെ എച്ച് 2 അവതരിപ്പിച്ചത്. സ്പോര്‍ട്സ് ബൈക്ക് ശ്രേണിയിലെ മുമ്പന്മാരായ കവാസാക്കിയുടെ ജനപ്രിയമായ നിന്‍ജയുടെ പുതിയ പതിപ്പ് പ്രതീക്ഷിക്കയ്ക്കപ്പുറം ഞെട്ടിക്കുന്ന ഡിസൈനുമായി പുറത്തിറങ്ങിയത്. സൂപ്പര്‍ ചാര്‍ജഡ് 998 സിസി എന്‍ജിന്‍ ഉപയോഗിച്ചിരിക്കുന്ന ബൈക്കിന്റെ രൂപം ആരെയും ആകര്‍ഷിക്കുന്നതാണ്.എച്ച് 3 ആറിന്റെ തന്നെ സ്ട്രീറ്റ് വേര്‍ഷനാണ് എച്ച് 2. 10 ലക്ഷം രൂപയ്ക്കാണ് ബുക്കിങ്ങ് തുടങ്ങുന്നത്. ഡിസൈന്‍ സ്വീകരിച്ചിരിക്കുന്നത് മറ്റൊരു [...]

Read More

ഓള്‍വീല്‍ഡ്രൈവ് ഡസ്റ്റര്‍ വിപണിയിലെത്തി

ഓള്‍വീല്‍ഡ്രൈവ് ഡസ്റ്റര്‍ വിപണിയിലെത്തി

ഓള്‍വീല്‍ഡ്രൈവ് റെനോ ഡസ്റ്റര്‍ വിപണിയിലെത്തി. സാഹസികരെയും റാലികളില്‍ പങ്കെടുക്കുന്നവരെയും ലക്ഷ്യംവച്ചാണ് ഡസ്റ്റര്‍ എ ഡബ്ല്യൂ ഡി വിപണിയില്‍ എത്തിയിട്ടുള്ളത്. ആര്‍ എക്‌സ് എല്‍ വേരിയന്റിന് 11.89 ലക്ഷവും ആര്‍ എക്‌സ് സഡ് വേരിയന്റിന് 12.99 ലക്ഷവുമാണ് ന്യൂഡല്‍ഹിയിലെ ഏകദേശവില. ചെന്നൈ പ്ലാന്റില്‍ ഓള്‍വീല്‍ഡ്രൈവ് ഡസ്റ്ററുകള്‍ നേരത്തെതന്നെ നിര്‍മ്മിച്ചിരുന്നുവെങ്കിലും അവ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചിരുന്നില്ല. കയറ്റുമതി ചെയ്യുക മാത്രമായിരുന്നു. സ്‌മോക്ഡ് ഹെഡ്‌ലാമ്പുകള്‍, ഗണ്‍മെറ്റല്‍ ഫിനിഷ്ഡ് അലോയ് വീലുകള്‍ എന്നിവയാണ് കാഴ്ചയില്‍ സാധാരണ ഡസ്റ്ററില്‍നിന്നും എ ഡബ്ല്യൂ ഡിയ്ക്കുള്ള വ്യത്യാസം. [...]

Read More

തരംഗമുണര്‍ത്തി ടാറ്റ സെസ്റ്റ്

തരംഗമുണര്‍ത്തി ടാറ്റ സെസ്റ്റ്

നീണ്ട കാത്തിരിപ്പിനു ശേഷം ഇന്ത്യന്‍ കാര്‍ വിപണിയില്‍ തരംഗമുണര്‍ത്തി ടാറ്റ സെസ്റ്റ്. കോംപാക്ട് സെഡാനായ സെസ്റ്റ് ജൂലൈയിലാണ്, ബുക്കിങ്ങ് ആരംഭിച്ചത്. ഏതാണ്ട് പതിനായിരത്തോളം കാറുകളാണ്, ഇതുവരെ വിറ്റഴിഞ്ഞതെന്ന് ടാറ്റ മോട്ടോഴ്‌സ് അധികൃതര്‍ വ്യക്തമാക്കുന്നു. ബുക്ക് ചെയ്ത് രണ്ടു മാസത്തിനകം തന്നെ വാഹനം ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ ആകുന്നുണ്ടെന്ന് കമ്പനിയുടെ ബിസിനസ് യൂണിറ്റ് അവകാശപ്പെടുന്നു. ഇക്കോ, സിറ്റി , സ്‌പോര്‍ട്ട് എന്നീ മൂന്നു വിഭാഗങ്ങളിലായാണ്, സെസ്റ്റ് ഇറങ്ങിയിരിക്കുന്നത്. നാലര ലക്ഷം മുതല്‍ ഏഴു ലക്ഷം വരെയാണ്, ഇതിന്‍റെ ഡല്‍ഹി ഷോറൂമിലെ [...]

Read More