Category: CUISINE

പുളിയില ചമ്മന്തി

പുളിയില ചമ്മന്തി

വാളന്‍ പുളിയുടെ തളിരില – ആവശ്യത്തിന്, കാന്താരി മുളക് – ആവശ്യത്തിന് എടുക്കാം,ഉപ്പ് – പാകത്തിന് ഉണ്ടാക്കുന്ന വിധം വാളന്‍ പുളിയുടെ നല്ല തളിരില പറിക്കുക.നാരു കളഞ്ഞു വൃത്തിയാക്കിയ പുളിയില കാന്താരി മുളകും ഉപ്പും ചേര്ത്ത് അമ്മിക്കല്ലില്‍ വച്ച് നന്നായി അരയ്ക്കുക. അരച്ച കൂട്ട് നല്ല വാഴയിലയില്‍ പരത്തുക.അല്പം വെളിച്ചെണ്ണ ആവശ്യമെങ്കില്‍ ചേര്ക്കാം .പൂവട ഉണ്ടാക്കില്ലേ.അതു പോലെ അട പരത്തുന്നതു പോലെ പരത്തിയ ശേഷം ഇല മടക്കി വറകലത്തില്‍ വെച്ചു ചെറുതീയില്‍ ചുട്ടെടുക്കാം.അട പോലെ ആക്കിയ ചമ്മന്തി [...]

Read More

നാടന്‍ മട്ടന്‍ കറി

നാടന്‍ മട്ടന്‍ കറി

മട്ടന്‍- 1 കിലോ,സവാള (ചെറുതായി അരിഞ്ഞത്) – 2 എണ്ണം,കുഞ്ഞുള്ളി – 10,ഇഞ്ചി (ചെറുതായി അരിഞ്ഞത്) – ഒരു വലിയ കഷണം,വെളുത്തുള്ളി – പത്തു അല്ലി,പച്ച മുളക് (രണ്ടായി കീറിയത്) – 4 എണ്ണം,മുളകുപൊടി -1 ടീസ്പൂണ്‍, മല്ലിപ്പൊടി-2 ടീസ്പൂണ്‍,കുരുമുളക് പൊടി – ½ ടീസ്പൂണ്‍,മഞ്ഞപ്പൊടി – ½ ടീസ്പൂണ്‍,ഗരംമസാലപ്പൊടി ( കറുവപ്പട്ട 2 , ഗ്രാമ്പു 4 ,പെരുംജീരകം ഒരു നുള്ള് , ഏലയ്ക്ക 4 ,വയണയില 1, ഇവ ചൂടാക്കി പൊടിച്ചെടുത്തത്‌,കറിവേപ്പില – 2 [...]

Read More

മത്തി വറുത്തത്

മത്തി വറുത്തത്

നെയ്യ് മത്തി – 1 കിലോ വെട്ടി തേച്ചു കഴുകി വൃത്തിയാക്കി വരഞ്ഞു എടുത്തത്‌, ഇഞ്ചി – 1 കഷണം,വെളുത്തുള്ളി – 6 അല്ലി, 4 കറിവേപ്പില ഇത്രയും അരച്ചെടുക്കുക.(ഇഞ്ചി വെളുത്തുള്ളി അരച്ച ശേഷം അവസാനം കറിവേപ്പില ചേർത്ത് ചട്ണി ജാറിൽ ഒന്ന് കറക്കി എടുക്കുക) ഇനി ഇതിലേക്ക് 1/4 ടി സ്പൂണ്‍ മഞ്ഞൾ പൊടി,1 ടേബിൾ സ്പൂണ്‍ മുളകുപൊടി,1 / 2 ടേബിൾ സ്പൂണ്‍ കുരുമുളക് പൊടി (ക്രഷ്ഡ് – തരുതരുപ്പായി പൊടിച്ചത്),1/ 4 ടി [...]

Read More

കാട ഫ്രൈ

കാട ഫ്രൈ

നാല്‌ കാട,250 ഗ്രാം സവാള അരിഞ്ഞത്‌,150 ഗ്രാം തക്കാളി അരിഞ്ഞത്‌,രണ്ടു ചെറിയ സ്‌പൂണ്‍ മുളകുപൊടി,രണ്ടു ചെറിയ സ്‌പൂണ്‍ മഞ്ഞള്പ്പൊലടി,ഒരു ചെറിയ സ്‌പൂണ്‍ ജീരകം പൊടിച്ചത്‌,ഒരു ചെറിയ സ്‌പൂണ്‍ പെരുംജീരകം പൊടിച്ചത്‌,150 മില്ലി എണ്ണ,പാകത്തിന്‌ ഉപ്പ്‌ തയ്യാറാക്കുന്ന വിധം കാട നന്നായി വൃത്തിയാക്കിയ ശേഷം കഴുകി മാറ്റി വയ്‌ക്കുക.ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു സവാള വഴറ്റി തവിട്ടു നിറമായിത്തുടങ്ങുമ്പോള്‍ തക്കാളി, മുളകുപൊടി, മഞ്ഞള്പൊടി, ജീരകം, പെരും ജീരകം എന്നിവ പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മസാലമണം വരുമ്പോള്‍ ഇതിലേക്കു കാടയും [...]

Read More

ഈന്തപ്പഴം അച്ചാര്‍

ഈന്തപ്പഴം അച്ചാര്‍

ഈന്തപ്പഴം അച്ചാര്‍ ഈന്തപ്പഴം – 300ഗ്രാം (കുരു കളഞ്ഞത്),പച്ചമുളക് – 4-5 വട്ടത്തില്‍ ചെറുതായി അരിഞ്ഞത്,ഇഞ്ചി – ചെറിയ കഷണം- പൊടിയായി അരിഞ്ഞത്,ഇളനീര്‍ വെള്ളം – 1/2 കപ്പ്,കായം – സ്വല്പം പൊടി,മുളകുപൊടി – വളരെ കുറച്ച്,അച്ചാര്‍പ്പൊടി (അച്ചാര്‍ മിക്സ്) – 2 ടീസ്പൂണ്‍,നല്ലെണ്ണ – 3 ടേബിള്‍ സ്പൂണ്‍,ഉപ്പ് – ആവശ്യത്തിന്. ഈന്തപ്പഴം ഇളനീര്‍ ഒഴിച്ച് 6 മണിക്കൂര്‍ വെക്കുക,അതിനു ശേഷം ആ വെള്ളത്തില്‍ത്തന്നെ കൈകൊണ്ട് അമര്‍ത്തി നന്നായി യോജിപ്പിക്കുക,യോജിപ്പിച്ചു കഴിഞ്ഞാല്‍ ഈന്തപ്പഴവും ഇളനീരും വേറെ [...]

Read More

തേങ്ങാ ചെമ്മീന്‍ കറി

തേങ്ങാ ചെമ്മീന്‍ കറി

ചെമ്മീന്‍ – 1 കിലോ,തേങ്ങാ തിരുമ്മിയത്‌ -ഒരു കപ്പ്‌,കുഞ്ഞുള്ളി – 4,വെളുത്തുള്ളി – 4 അല്ലി, പച്ചമുളക് – 5 (എരിവു കൂടണമെങ്കില്‍ കൂട്ടാം ),മാങ്ങാ – 1 ,മാങ്ങാ ഇല്ലെങ്കില്‍ 2 – 3 കുടംപുളി ഉപയോഗിക്കാം, മുരിങ്ങക്കാ – 1,കാശ്മീരി മുളക് പൊടി – 1 ടീ സ്പൂണ്‍,മല്ലിപൊടി – 1 ടീസ്പൂണ്‍,പെരുംജീരകം – അര ടീസ്പൂണ്‍; പൊടിയ്ക്കാത്തത് വേണം,ഇഞ്ചി – ഒരു ടീസ്പൂണ്‍ അരിഞ്ഞത്,മഞ്ഞപ്പൊടി -½ ടീസ്പൂണ്‍,കറിവേപ്പില – 2 കതിര്‍, വെളിച്ചെണ്ണ [...]

Read More

ചിക്കന്‍ ചില്ലി ഫ്രൈ

ചിക്കന്‍ ചില്ലി ഫ്രൈ

ചിക്കന്‍ 1 കിലോ,ചിക്കന്‍ സ്ടോക്ക് (ക്യൂബ് ) 1 എണ്ണം,സവോള 5 എണ്ണം,ഇഞ്ചി 1 കഷണം മീഡിയം വലുപ്പത്തില്‍, വെളുത്തുള്ളി 15 അല്ലി,പച്ചമുളക് 3 എണ്ണം,ചിക്കന്‍ മസാല 2 ടീസ്പൂണ്‍,ഗരം മസാല പൊടി 1 ടീസ്പൂണ്‍, മുളക് പൊടി 1 ടീസ്പൂണ്‍,മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍,കുരുമുളക് പൊടി 1 ടീസ്പൂണ്‍,ചെറുനാരങ്ങ 1 എണ്ണം, കറുവ പട്ട ചെറിയ ഒരു കഷണം,ഗാമ്പു 2 എണ്ണം,ഏലക്ക 2 എണ്ണം,പെരും ജീരകം 1/2 ടീസ്പൂണ്‍,ഉപ്പു, എണ്ണ ആവശ്യത്തിനു. ഉണ്ടാക്കുന്ന വിധം: ചിക്കന്‍ കഴുകി [...]

Read More

പരിപ്പുവട

പരിപ്പുവട

ചേരുവകള്‍ തുവരപരിപ്പ്‌ – 1 കപ്പ്‌,സവോള – 1 എണ്ണം,ഇഞ്ചി – 1 എണ്ണം, മീഡിയം വലുപ്പത്തില്‍,പച്ചമുളക് – 3 എണ്ണം,മഞ്ഞള്‍പൊടി – (1/4) ടിസ്പൂണ്‍,കായപ്പൊടി – (1/4) ടിസ്പൂണ്‍,പെരുംജീരകം പൊടിച്ചത് – (1/2) ടിസ്പൂണ്‍,ഉപ്പ് – ആവശ്യത്തിന്, വേപ്പില – 3 ഇതള്‍, തയ്യാറാക്കുന്ന വിധം തുവരപരിപ്പ് രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വക്കുക.കുതിര്ന്ന പരിപ്പ് ചതച്ചെടുക്കുക .പേസ്റ്റ് രൂപത്തിലാകാതെ പ്രത്യേകം ശ്രദ്ധിക്കണം.സവോള, ഇഞ്ചി, പച്ചമുളക്, വേപ്പില എന്നിവ ചെറിയ കഷങ്ങള്‍ ആയി അരിഞെടുകുക .ഇതെല്ലം [...]

Read More

ഈത്തപ്പഴം ബജി

ഈത്തപ്പഴം ബജി

ഈത്തപ്പഴം ഒരു വശം പിളര്‍ത്തി കുരുകളഞ്ഞത് ഒരു കപ്പ് അണ്ടിപ്പരിപ്പ് പൊടിച്ചത് മൂന്നു ടീസ്പൂണ്‍ മൈദമാവ് അരക്കപ്പ് തേങ്ങാ ചിരകിയത് കാല്‍കപ്പ് പഞ്ചസാര രണ്ട് ടീസ്പൂണ്‍ ഉപ്പ്, ഏലക്കാപ്പൊടി ഒരു നുള്ളു വീതം വെളിച്ചെണ്ണ പൊരിക്കാനാവശ്യത്തിന് തയ്യാറാക്കുന്ന വിധം മൈദമാവ് ഉപ്പുചേര്‍ത്ത് അല്‍പം വെള്ളത്തില്‍ കലക്കി വെക്കുക. തേങ്ങയില്‍ ഏലക്കാപൊടിയും അണ്ടിപ്പരിപ്പ് പൊടിച്ചതും പഞ്ചസാരയും ചേര്‍ത്ത മിക്‌സ ചെയ്ത് വെക്കണം. ഈത്തപ്പഴം പൊളിച്ച വശം തുറന്ന് അതില്‍ അല്‍പം തേങ്ങാക്കൂട്ട് വെച്ചടച്ച് കലക്കിവെച്ച മാവില്‍ മുക്കി പൊരിച്ചെടുക്കാം.

Read More

കരിമീൻ വറുത്തത്

കരിമീൻ വറുത്തത്

അവശ്യമുള്ള സാധനങ്ങൾ കരിമീൻ വ്രിത്തിയാക്കിയത് 2 എണ്ണം,ഇഞ്ചി വെളുത്തുള്ളി അരച്ചത് ഓരോ ടീസ്പൂണ് വീതം,മുളകുപൊടി 2 ടീസ്പൂണ്,മഞ്ഞൾപൊടി 1 നുള്ള്,കുരുമുളകുപൊടി 1 ടീസ്പൂണ്,ഉപ്പ്, പാകത്തിന്,എണ്ണ വറുക്കാൻ ആവശ്യത്തിനു, എല്ലാം ചേർത്ത് മീനിൽ നന്നായി പുരട്ടി വച്ച ശേഷം എണ്ണയിൽ വറുത്തു എടുക്കുക.

Read More