Category: VASTHU SHASTHRAM

റോഡുകളും വഴികളും

റോഡുകളും വഴികളും

വീട് വക്കാനുദ്ദേശിക്കുന്ന അഥവാ വീട് നില്‍ക്കുന്ന ഭൂമിയുടെ ഓരോ വശങ്ങളിലുമുള്ള റോഡുകളും വഴികളും ആ ഭൂമിക്ക് വ്യത്യസ്ത ഫലം നല്‍കുന്നു. വാസ്തു ശാസ്ത്ര പ്രകാരം നിര്‍മ്മിച്ച വീടുകള്‍ക്ക് മാത്രമേ ലക്ഷണമൊത്ത റോഡുകളുടെ ഫലം ലഭിക്കുകയുള്ളൂ. കിഴക്കും വടക്കും – വീടിനു കിഴക്കുഭാഗത്തും വടക്കുഭാഗത്തും റോഡുകളുള്ള ഭൂമി വാസ്തു ശാസ്ത്രപരമായി ഏറെ അഭിവൃദ്ധി പ്രധാനം ചെയ്യുന്നു. ഇത്തരം ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് പ്രശസ്തി, ഉയര്‍ച്ച, സമ്പത്ത് സമൃദ്ധി എന്നിവ ഉണ്ടാകുന്നു. കിഴക്കും പടിഞ്ഞാറും – വസിക്കുന്ന ഭൂമിയുടെ കിഴക്കുഭാത്തും പടിഞ്ഞാറു ഭാഗത്തും [...]

Read More

ഭൂമിയില്‍ ആദ്യം പ്രവേശിക്കുമ്പോഴുണ്ടാകുന്ന ശുഭാശുഭ നിമിത്തങ്ങള്‍

ഭൂമിയില്‍ ആദ്യം പ്രവേശിക്കുമ്പോഴുണ്ടാകുന്ന ശുഭാശുഭ നിമിത്തങ്ങള്‍

വെളുത്ത കാള, പൂമാല, പൂമ്പട്ട്, കുട, വാഹനം, പൊന്നും വെള്ളിയും നിറച്ച പാത്രം, മത്സ്യം, ആഹാരവസ്തുക്കള്‍ എന്നിവ കാണുന്നതും വേദസൂക്തങ്ങള്‍ , പുണ്യാഹം, പടഹം, ഭേരി, ശംഖൊലി, വീണ, മുരളി, മൃദംഗം എന്നിവയുടെ ശബ്ദം കേള്‍ക്കുന്നതും. ചെമ്പോത്ത്, മാടത്ത, മയില്‍, കുയില്‍ , വെള്ളരിപ്രാവ്‌, ആന, മാന്‍ , ആട്, കുതിര, പോത്ത്, പശു തുടങ്ങിയ ജീവികള്‍ . വിവാഹം, പാല്‍ , പഴം, തേന്‍, ഗുരുക്കന്‍മാര്‍ , അമ്മമാര്‍ എന്നിവരെ കണികാണുന്നതും. സുഖശീതളമന്ദമാരുതനേല്‍ക്കുന്നതും, എരിയുന്ന തീ [...]

Read More

പണപ്പെട്ടി സൂക്ഷിക്കേണ്ട ദിക്കുകള്‍ , ഭൂമിപൂജക്കുള്ള നല്ല ദിനങ്ങളും നക്ഷത്രങ്ങളും

പണപ്പെട്ടി സൂക്ഷിക്കേണ്ട ദിക്കുകള്‍ , ഭൂമിപൂജക്കുള്ള നല്ല ദിനങ്ങളും നക്ഷത്രങ്ങളും

പണപ്പെട്ടി സൂക്ഷിക്കേണ്ട ദിക്കുകള്‍ പടിഞ്ഞാറ് : അനാവശ്യ ചെലവുകള്‍ ഒഴിവാക്കും തെക്ക് : വരുമാനം വര്‍ദ്ധിപ്പിക്കും തെക്കുപടിഞ്ഞാറ് : വരുമാനം വര്‍ദ്ധിപ്പിക്കും വടക്കുകിഴക്ക്‌ : ദാരിദ്ര്യം, സാമ്പത്തിക പ്രശ്നം വടക്കുപടിഞ്ഞാറ് : അനിയന്ത്രിതമായ ചെലവ് തെക്കുകിഴക്ക്‌ : അനാവശ്യചെലവ്, മോഷണം കിഴക്ക് : ദുര്‍ചെലവ് വടക്ക് : പണം പടിയിറങ്ങും   ഭൂമിപൂജക്കുള്ള നല്ല ദിനങ്ങളും നക്ഷത്രങ്ങളും ദിവസങ്ങള്‍ : ബുധന്‍, വ്യാഴം, വെള്ളി നക്ഷത്രങ്ങള്‍ : അശ്വതി, മകയിരം, പുണര്‍തം , പൂയം, മകം, ഉത്രം, [...]

Read More

കിണറുകളുടെയും ഭൂമിക്കടിയിലുള്ള മറ്റു നിര്‍മ്മിതികളുടെയും ഫലങ്ങള്‍

കിണറുകളുടെയും ഭൂമിക്കടിയിലുള്ള മറ്റു നിര്‍മ്മിതികളുടെയും ഫലങ്ങള്‍

ഭൂമിയില്‍ തെക്ക് – കിഴക്ക് ഭാഗത്തും, തെക്കുഭാഗത്തും പഴയ കിണര്‍ , കുളം എന്നിവയുണ്ടെങ്കില്‍ അവക്കരികില്‍ ഗൃഹം നിര്‍മ്മിക്കുവാന്‍ പാടില്ല. ആഗ്നേയ രോഗങ്ങളും അഗ്നിഭയവും ഉണ്ടാകും. കിണറുകളുടെയും ഭൂമിക്കടിയിലുള്ള മറ്റു നിര്‍മ്മിതികളുടെയും ഫലങ്ങള്‍ ദിക്ക് ഫലങ്ങള്‍ വടക്ക് : വ്യാപാരത്തില്‍ സ്ഥിരവളര്‍ച്ച, അന്തേവാസികള്‍ക്ക് പേരും പെരുമയും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഉയര്‍ച്ച. വടക്കുകിഴക്ക്‌ : കുടുംബത്തിലാകമാനം ഉയര്‍ച്ച, കുട്ടികള്‍ക്ക് പുരോഗതി, സമ്പത്ത് വര്‍ദ്ധിക്കും, ശത്രുക്കളുടെ മേല്‍ വിജയമുണ്ടാകും, വ്യാപാരത്തില്‍ നേട്ടം, വാസ്തുബലം വര്‍ദ്ധിക്കും. കിഴക്ക് : ശത്രുക്കളുടെ മേല്‍ [...]

Read More

ഭാഗ്യദിക്കുകള്‍ , അഷ്ടദിക്കുകള്‍ , മലിനജലം ഒഴുക്കി വിടാവുന്ന ദിശകളും ഫലങ്ങളും

ഭാഗ്യദിക്കുകള്‍ , അഷ്ടദിക്കുകള്‍ , മലിനജലം ഒഴുക്കി വിടാവുന്ന ദിശകളും ഫലങ്ങളും

ഭാഗ്യദിക്കുകള്‍  വാസ്തു ശാസ്ത്ര പ്രകാരം സുഖ സമൃദ്ധമായ ഒരു ജീവിതം നയിക്കുന്നതിന് താമസിക്കുന്ന താമസിക്കുന്ന വീടിന്റെ ദര്‍ശനദിക്ക് വളരെ പ്രാധാന്യമുള്ളതാണ്. ഓരോ ജന്മനക്ഷത്രക്കാരുടെയും ഭാഗ്യദിക്ക് താഴെ കൊടുക്കുന്നു. ജന്മനക്ഷത്രം  ദര്‍ശനദിക്ക്   അശ്വതി : വടക്ക്, കിഴക്ക് ഭരണി : തെക്ക് കാര്‍ത്തിക : തെക്ക് രോഹിണി : തെക്ക്, പടിഞ്ഞാറ് മകയിരം : തെക്ക്, പടിഞ്ഞാറ് തിരുവാതിര : തെക്ക്, പടിഞ്ഞാറ്, വടക്ക് പുണര്‍തം : വടക്ക്, കിഴക്ക്, പടിഞ്ഞാറ് പൂയം : വടക്ക്, കിഴക്ക് ആയില്യം [...]

Read More

വീട് വെക്കുന്നതിനു ഉത്തമമായ ഭൂമിയും ലക്ഷണങ്ങളും

വീട് വെക്കുന്നതിനു ഉത്തമമായ ഭൂമിയും ലക്ഷണങ്ങളും

ധാരാളം ജലം ലഭിക്കുന്നതും,തെളിഞ്ഞ വെള്ളമുള്ള അരുവി,കുളം എന്നിവയുള്ളതും,ധാരാളം വൃക്ഷലതാതികളുള്ളതും നല്ല ഭൂമിയുടെ ലക്ഷണങ്ങളാണ്. ധാരാളം മണ്ണും അതില്‍ കറുക,ദര്‍ഭ,മുല്ല തുടങ്ങിയ സസ്യലതാതികള്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും എല്ലാക്കാലത്തും ജല ലഭ്യതയുള്ളതുമായ സ്ഥലം ഉത്തമം. പൂന്തോട്ടങ്ങള്‍ ,കുളങ്ങള്‍ ,തടാകങ്ങള്‍ ,ദേവസ്ഥാനങ്ങള്‍ തുടങ്ങിയവയും പക്ഷിമൃഗാതികള്‍ക്ക് സ്വച്ഛമായി വിഹരിപ്പാന്‍ കഴിയുന്നതും  നയനമാനോഹരവുമായ ഭൂമിയും ഉത്തമാഭൂമിയാണ്.മേല്‍ പറഞ്ഞ എല്ലാ ഗുണങ്ങളുമുള്ള ഭൂമി ഏറ്റവും ഉത്തമവും വാസയോഗ്യവുമാണ്. ഭൂമിയില്‍ നിന്ന് ഒരു കൈക്കോട്ട് മണ്ണെടുത്ത്‌, ആ മണ്ണ്കൊണ്ടുതന്നെ അതേകുഴി മൂടുമ്പോള്‍ , മണ്ണ് ശിഷ്ടം [...]

Read More

ഭവന നിർമ്മാണത്തിൽ കോണുകളുടെ  പ്രാധാന്യം

ഭവന നിർമ്മാണത്തിൽ കോണുകളുടെ പ്രാധാന്യം

ഭവന നിർമ്മാണത്തിൽ കോണുകളുടെ പ്രാധാന്യം ഭൂമിയുടെ വടക്കുകിഴക്ക്‌ കോണ്‍ ഈശാന കോണും തെക്കുകിഴക്ക് അഗ്നി കോണും വടക്കുപടിഞ്ഞാറ് വായു കോണും തെക്കുപടിഞ്ഞാറ് നിര്യതി കോണും ആകുന്നു. ഈ ഭാഗങ്ങളിലേക്ക് വീട് തിരിഞ്ഞിരിക്കാൻ പാടില്ല. അഗ്നികോണ്‍ അഗ്നിയുടെ സ്ഥാനവും ഈശാന കോണ്‍ ജലത്തിന്റെ സ്ഥാനവും വായുകോണ്‍ വായുവിന്റെ സ്ഥാനവും നിര്യതികോണ്‍ ആകാശത്തിന്റെ സ്ഥാനവുമാണ്. അതായത് പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ടതാണ് വാസ്തു. പഞ്ചഭൂതങ്ങളിൽ പ്രധാനമായി ഭൂമിയുടെ തനതു ഗുണം ഗന്ധമാണ്. ഭൂമിക്ക് ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം എന്നിങ്ങനെ 5 [...]

Read More

വൃക്ഷലതാതികളും അവ വളരുന്നിടത്തെ ഭൂമിയുടെ ഗുണങ്ങളും

വൃക്ഷലതാതികളും അവ വളരുന്നിടത്തെ ഭൂമിയുടെ ഗുണങ്ങളും

അരയാല്‍ , കൂവളം – മഴയും വെയിലും കാറ്റും വെളിച്ചവും ആവശ്യത്തിന് ലഭ്യമാകുന്ന ഭൂമി കരിങ്ങാലി, കൊന്ന, ചെമ്പകം – നിബിഢമായ മണ്ണും ആവശ്യത്തിനു ജലസാന്നിദ്ധ്യവും മുരിങ്ങ, മുരിക്ക്, എരിക്ക് – ചീഞ്ഞളിഞ്ഞ മണ്ണ് (ഇവിടം വാസയോഗ്യമല്ല) മുല്ല, മുന്തിരി, പിച്ചകം – ആര്‍ദ്രമായ മണ്ണ് (ഇവിടം വാസയോഗ്യം) കാഞ്ഞിരം, കറിവേപ്പ് – ഇവ ദോഷഭൂമിയിലാണ് വളരുക (ഇവിടം വാസയോഗ്യമല്ല) വാഴ, കൈത, ദര്‍ഭ – താഴ്വരകളില്‍ വളരുന്നു (വാസയോഗ്യഭൂമി) കുന്നി, മഞ്ചാടി, കഴഞ്ചി – വാസയോഗ്യമല്ലാത്ത [...]

Read More

മനയടി ശാസ്ത്രം

മനയടി ശാസ്ത്രം

മനയടി ശാസ്ത്രപ്രകാരം വീടിന്റെ ഒരു മുറിയുടെയോ ഹാളിന്റെയോ  നീളം വലതു കാൽപ്പാദം  കൊണ്ടളന്ന് എത്രയടി നീളം എന്നത് കണക്കാക്കിയാൽ ഫലം അറിയുവാൻ കഴിയും. 6,8,10,11,16,17,20,21,22,25,26,27,28,29,30,31,32,33,35,36,37,39,41,42,45,50,52,56,60,63,64,66,68,70,71,72,73,74,77,79,80,84,85,87,88,89,90,91,92,95,97,99,100,101,102,104,106,108,109,110,111,112,113,115,116,117,119,121  എന്നീ അളവുകളിലുള്ള മുറിയോ ഹാളോ  ഉള്ള വീട്ടിൽ വസിക്കുന്നവർക്ക് സൗഭാഗ്യം, സന്തുഷ്ട ജീവിതം, പ്രശസ്തി മുതലായവ ഉണ്ടാകും. അഗ്നി ഭഗവാനെ അവഗണിക്കരുത്. ജീവിതത്തിനാവശ്യമായ അനുകൂല ഊർജം ലഭിക്കാതിരിക്കാം. ഒരു വീടിന്റെയോ വസ്തുവിന്റെയോ എല്ലാ വശങ്ങളിലും റോഡുണ്ടെങ്കിൽ  ഉത്തമം. പെണ്‍കുട്ടികൾ വടക്കുപടിഞ്ഞാറ് മുറിയിൽ കിടന്നുറങ്ങാൻ ശ്രദ്ധിക്കുക. സമയത്ത് വിവാഹം നടക്കാൻ ഇത് സഹായിക്കും. [...]

Read More

ഗൃഹാരംഭത്തിനു സ്വീകാര്യമായ കാര്യങ്ങൾ

ഗൃഹാരംഭത്തിനു സ്വീകാര്യമായ കാര്യങ്ങൾ

ഗൃഹാരംഭത്തിനു സ്വീകാര്യമായ മാസങ്ങൾ മേടം,ഇടവം, കർക്കിടകം, ചിങ്ങം, തുലാം, വൃശ്ചികം, മകരം, കുംഭം, എന്നീ രാശികൾ കിഴക്കിനിക്കും തുലാം, മേടം,ഇടവം, വൃശ്ചികം എന്നിവ വടക്കിനിക്കും ഉത്തമമാണ്. ആഴ്ചകൾ തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി ഉത്തമവും ശനി മദ്ധ്യമവും ഞായർ, ചൊവ്വ അധമവും ആകുന്നു. നക്ഷത്രങ്ങൾ മകം, മൂലം, രോഹിണി, മകയിരം, പൂയം, ഉത്രം, അത്തം, അനിഴം, ഉത്രാടം, ഉതൃട്ടാതി, രേവതി ഇവ ഉത്തമമാകുന്നു. രാശികൾ ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ രാശികൾ ഉത്തമവും മീനം, കന്നി, [...]

Read More